SPECIAL REPORTബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞു; ചോദ്യം ചെയ്ത കുട്ടികളെ ചീത്ത പറഞ്ഞ് മാനേജര്‍; കൂട്ടുകാരെത്തിയപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ജോഷ്വ; പ്രായപൂര്‍ത്തിയായവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയിട്ടും ചിക്കിംഗിലെ ജീവനക്കാരനെതിരെ കൊലപാതക ശ്രമമില്ല; ചിക്കിംഗില്‍ പോകുന്നവര്‍ ഇനി മിണ്ടരുത്മറുനാടൻ മലയാളി ഡെസ്ക്31 Dec 2025 9:49 AM IST